മുംബൈ: മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബോംബെ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി പണമിടപാട് നടത്തിയ കേസിലാണ് വാറണ്ട്.