കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് പ്രതിയല്ല.
എറണാകുളം സ്‌പെഷ്യല്‍ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ സലീം രാജിന്റെ പേരില്ല.
കേസില്‍ ആകെ ആറ് പ്രതികള്‍. സലീം രാജിന്റെ ബന്ധുക്കളായ അബ്ദുള്‍ മജീദ്, അബ്ദുള്‍ സലാം എന്നിവരും റവന്യൂ ഉദ്യോഗസ്ഥരായ സാബു, മുറാദ്,ഗീവര്‍ഗ്ഗീസ്,കൃഷ്ണകുമാരി എന്നിവരുമാണ് മറ്റ് പ്രതികള്‍.


