കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചുവെന്ന് സിബിഐ. കേസില്‍ ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും ഉന്നതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചില രേഖകള്‍ കൂടി പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു. കോടതിയതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
കളമശ്ശേരി ഭൂമി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചതായി സിബിഐ


