കരിമ്പനിക്ക് പിന്നാലെ സംസ്ഥാനത്ത് തക്കാളിപ്പനി പടരുന്നു

തൃശൂര്‍: സംസ്ഥാനത്ത് കരിമ്പനിക്കു പിന്നാലെ തക്കാളി പനിയും പടരുന്നു. തൃശൂരില്‍ ജില്ലയില്‍ മാത്രം 16 പേര്‍ക്ക് തക്കാളി പനി സ്ഥിരീകരിച്ചു. എന്നാല്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്‌ടെന്ന് അധികൃതര്‍ അറിയിച്ചു.

Top