കരിപ്പൂര്‍ സംഭവം: എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എട്ട് പേരുടെ അറസ്റ്റ് കൊണ്ടേട്ടി പൊലീസ് രേഖപ്പെടുത്തി. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എട്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയത്.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം, ഡ്യൂട്ടി തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ നാളെ മലപ്പുറം ജെഎഫ്‌സിഎം കോടതില്‍ ഹാജരാക്കും.

Top