കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 24 കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും 24 കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Top