കരിപ്പൂരില്‍ നൂറ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കോഴിക്കോട്: കരിപ്പൂര്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ നൂറ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബംഗലൂരുവിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. സിഐഎസ്എഫ് ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരെയാണ് സ്ഥലം മാറ്റിയത്.

Top