കബഡിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ കബഡിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്(3121) . ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പത്താം സ്വര്‍ണം നേടിയിരിക്കുകയാണ്.

ഏഷ്യന്‍ ഗെയിംസ് സമാപന ദിനമായ ഇന്ന് സ്വര്‍ണനേട്ടത്തോടെയാണ് ഇന്ത്യയുടെ തുടക്കമെന്നത് പ്രതീക്ഷാവഹമാണ്.

Top