കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് മനോജ് കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ സിബിഐയുടെ പിടിയിലായി. കേസിലെ പതിനഞ്ചാം പ്രതി മനോജ്, 16-ാം പ്രതി ഷാബിത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പ്രതികളായവരെല്ലാം അറസ്റ്റിലായി.
കതിരൂര്‍ മനോജ് വധം: രണ്ട് പ്രതികള്‍ കൂടി പിടിയിലായി


