തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആലപ്പുഴ റീജനല്‍ മാനേജരേയും പത്തനംതിട്ട ബിസിനസ് മാനേജരേയും സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.
കണ്‍സ്യൂമര്‍ഫെഡ് അഴിമതി: രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെല്‍ഡ് ചെയ്തു


