തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ദിനേശ് ലാലിന് ചീഫ് അസിസ്റ്റന്റായി നിയമനം. തച്ചങ്കരി നിയമിച്ച വിജിലന്‍സ് ഓഫീസറെയാണ് തരംതാഴ്ത്തി സ്ഥലംമാറ്റിയിരിക്കുന്നത്.
ദിനേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഴിമതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ട്രെയിനിംഗ് ഡിവിഷന്‍ ചീഫ് ആയിരുന്നു ദിനേശ്.


