കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

തലശേരി: കണ്ണൂര്‍ തലശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചിറക്കല്‍ സ്വദേശി സിന്ധു (45), മകന്‍ വിഷ്ണു (24) എന്നിവരാണു മരിച്ചത്.

Top