കഞ്ഞിക്കുഴിയില്‍ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകുന്നു

കഞ്ഞിക്കുഴി:കഞ്ഞിക്കുഴിയില്‍ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബിപ.ജെ.പി യിലേക്ക് പോകുന്നു. മുന്‍ പഞ്ചായത്തംഗം ശശിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടുന്നത്. മുഹമ്മയിലെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സി.പി.എംകാരാണെന്ന ററിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സി.പി.എം അംഗങ്ങള്‍ പാര്‍ട്ടി വടുന്നത്.

Top