പൊന്‍കുന്നം: പൊന്‍കുന്നത്ത് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് തടവും പിഴയും. ചിറക്കടവ് സ്വദേശി ഷാജിയെ 25 വര്‍ഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. തടവ് ശിക്ഷ കൂടാതെ ഏഴ് ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. 2007 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കംപ്യൂട്ടര്‍ സ്ഥാപനത്തിലെ പീഡനം: പ്രതിക്ക് 25 വര്‍ഷം തടവ്


