ഓഹരി വിപണികളില്‍ മുന്നേറ്റം

മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 250ലധികം പോയിന്റുയര്‍ന്ന് 26,850 നു മുകളിലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 70 പോയിന്റ് നേട്ടത്തില്‍ 8,100 നു മുകളിലെത്തി. മറ്റ് ഏഷ്യന്‍ വിപണികളിലെ ഉണര്‍വാണ് ഇന്ത്യന്‍ വിപണികള്‍ക്കും ഗുണം ചെയ്തത്.

Top