ഓഹരി വിപണികളില്‍ നേട്ടം

മുംബൈ : ഓഹരി വിപണികളില്‍ നേട്ടം. ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന റിസര്‍വ്വ് ബാങ്കിന്റെ നയ അവലോകന യോഗത്തില്‍ വ്യവസായ ലോകത്തിന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഡോളിറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 62 രൂപ 31 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

Top