ഓര്‍മ്മയുണ്ടോ ഈ മുഖം: ട്രെയിലറെത്തി

അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഓര്‍മ്മയുണ്ടോ ഈ മുഖ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ നമിതയാണ് നായിക. ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു.

അജു വര്‍ഗീസ്, ടി.വി. അവതാരക സൗമ്യ സദാനന്ദന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലത്തെുന്നു . ആര്‍.ജെ. ക്രിയേഷന്‍സ്, ബ്‌ളു പ്‌ളാനറ്റ് എന്നിവയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ക്യാമറ.

Top