കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ഐ ഗ്രൂപ്പിനും ചെന്നിത്തലക്കും തിരിച്ചടിയാവുന്നു. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന 5 നിയമസഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പില്‍ യോഗ്യത മാനദണ്ഡമാക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞും കഴിഞ്ഞു.
ഐ ഗ്രൂപ്പിനെ ഒതുക്കാന്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും (വീഡിയോ കാണാം)
![](https://www.expresskerala.com/wp-content/uploads/2019/09/CON-FT-2.jpg)