ഏഷ്യന്‍ ഗെയിംസ്: തുഴച്ചലില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാമത് മെഡല്‍. പുരുഷന്‍മാരുടെ തുഴച്ചിലില്‍ ദുഷ്യന്താണ് വെങ്കലമെഡല്‍ നേടിയത്.

Top