ഏഷ്യന്‍ ഗെയിംസ്:സ്‌ക്വാഷ് താരം സൗരവ് ഘോഷാലിന് വെള്ളി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെള്ളി. സെമിയില്‍ മലേഷ്യന്‍ താരം ബെന്‍ ഹി ഓംഗിനെ തോല്‍പ്പിച്ചു. ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഒരു ഇന്ത്യന്‍ താരം ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൗരവിന്റെ ജയം. സ്‌കോര്‍ 11-9, 11-4, 11-5.

Top