ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

ഇഞ്ച്യോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോംപൗണ്ട് ടീമിനത്തിലാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചത്.

ഫൈനലില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. അഭിഷേക് വര്‍മ്മ, സന്ദീപ് കുമാര്‍.രജത് ചൗഹാന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.

അതേസമയം അമ്പെയ്ത്തില്‍ വനിതകളുടെ കോംപൗണ്ട് ടീമിനത്തില്‍ ഇന്ത്യക്ക് ഇന്ന് വെങ്കലം ലഭിച്ചിരുന്നു. തൃഷ ദേബ്,പൂര്‍വ്വശ ഷിന്‍ഡെ,സുരേഖ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് വെങ്കലം

Top