എസ്.എന്‍.ഡി.പിയെ അപമാനിക്കുന്ന സി.പി.എം നേതാക്കളെ ബഹിഷ്‌കരിക്കും

കോട്ടയം: എസ്.എന്‍.ഡി.പിയെ അപമാനിക്കുന്ന സി.പി.എം നേതാക്കളെ യോഗം ബഹിഷ്‌കരിക്കും. എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റേതാണ് പ്രമേയം. എസ്.എന്‍.ഡി.പിയെ അപമാനിക്കുന്നവരെ വേദികളില്‍ കയറ്റരുതെന്നും പ്രമേയം.

Top