തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതില്‍ വ്യാപക തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവിലെ പരീക്ഷാ ഫലം സൈറ്റുകളില്‍ നിന്ന് നീക്കി. ഐടി@ സ്‌കൂള്‍, പരീക്ഷാഭവന്‍ സൈറ്റുകളില്‍ നിന്നാണ് ഫലം നീക്കിയത്. തെറ്റ് തിരുത്തി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനായി മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
എസ്എസ്എല്‍സി പരീക്ഷാ ഫലം സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തു


