എസ്എന്‍ഡിപിയുമായുള്ള പ്രശ്‌നങ്ങള്‍ സിപിഎം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബാലകൃഷ്ണപിള്ള

പത്തനംതിട്ട: എസ്.എന്‍.ഡി.പിയുമായുള്ള പ്രശ്‌നങ്ങള്‍ സി.പി.എം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. എം.പി. വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യു.ഡി.എഫ് പരിഗണിക്കാത്തത് എന്തുകൊണ്ടാണന്ന് തനിക്ക് അറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Top