ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ വനിതകളുടെ 25 മീറ്റര്‍ എയര്‍പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. രാഖി സര്‍ണോബാത്ത്, ഹീന സിദ്ദു, അനീസ സയ്യീദ് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇഞ്ചിയോണിലെ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. വ്യക്തിഗത വിഭാഗത്തില്‍ രാഖി സര്‍ണോബാത്ത് ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.
എയര്‍പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം
