കൊച്ചി: കളമശേരി എച്ച്എംടി യുടെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മിച്ച ഭൂമിയെന്ന പേരില്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 251 എക്കറോളം ഭൂമിയാണ് എച്ച്എംടിയുടെ കൈവശമുള്ളത്. ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ 2002 ലാണ് ആരംഭിച്ചത്.
എച്ച്എംടി കൈവശഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു


