ഉമ്മന്‍ചാണ്ടിക്ക് ജയലളിതയുടെ ഗതി വരും: വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കേസുകളില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് തടി തപ്പാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും വി.എസ് പറഞ്ഞു.

Top