തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് ജന്മ ദിനാഘാഷം. സമ്മേളനം ചെന്നിത്തല ഉദ്ഘാടനം ചെയ്ത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ചടങ്ങില്‍ പതാക ഉയര്‍ത്തി. ജന്മദിന സമ്മേളനത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് കീഴ് ഘടകങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് നല്കിയ നിര്‍ദേശം.
ഇന്ന് കോണ്‍ഗ്രസ് ജന്മദിനാഘോഷം


