ഇനി ടച്ച്‌സ്‌ക്രീനിലും ഫോട്ടോഷോപ്പ്

ഫോട്ടോ ഷോപ്പിനെ ടച്ച് സ്‌ക്രീന്‍ ഫ്രണ്ട്‌ലിയാക്കുവാനായി മൈക്രോസോഫ്റ്റും ഫോട്ടോഷോപ്പും കൈകോര്‍ത്തിരിക്കുകയാണ്. ലെയറുകളില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് വിരലുകള്‍ ഉപയോഗിച്ച് ആവശ്യമായ തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഒരുക്കാന്‍ പോകുന്നത്.

നിലവില്‍ അഡോബ് ഇല്ലസ്‌ട്രേറ്ററില്‍ ടച്ച് സ്‌ക്രീന്‍ ഓപ്ഷന്‍ ലഭ്യമാണ്. നേരത്തേ വിന്‍ഡോസ് 8ല്‍ മൈക്രോസോഫ്റ്റ് ടച്ച് സ്‌ക്രീന്‍ ഫോട്ടോഷോപ്പിനായുള്ള ചില ഓപ്ഷനുകള്‍ നല്‍കിയിരുന്നു.

Top