ആലപ്പുഴ: ഇടതുപക്ഷത്തിന്റെ കലി തുള്ളല്‍ അവസാനിപ്പിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷത്തിന്റെ കലി തുള്ളല്‍ അവസാനിപ്പിക്കാന്‍ തന്റെ രക്തം നല്‍കാന്‍ തയാറാണ്. തന്റെ രക്തമെടുത്ത് ഗുരുദേവനെ വെറുതേ വിടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ കലി തുള്ളല്‍ അവസാനിപ്പിക്കാന്‍ തന്റെ രക്തം നല്‍കാമെന്ന് വെള്ളാപ്പള്ളി


