ഇടക്കാല ഉത്തരവിലൂടെ അധിക പ്ലസ്ടു ബാച്ചുകള്‍ അനുവതിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഇടക്കാല ഉത്തരവിലൂടെ ഈ വര്‍ഷം പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അധ്യയനവര്‍ഷം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

Top