ആസിഫ് അലി ചിത്രം ഓമനക്കുട്ടന്റെ സാഹസങ്ങള്‍

രോഹിത് ചിത്രം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓമനക്കുട്ടന്റെ സാഹസങ്ങളില്‍ ആസിഫ് അലി നായകനാകുന്നു. സാമിര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

സപ്തമ ശ്രീ തസ്‌കരയും വെള്ളിമൂങ്ങയും ആണ് ആസിഫ് അലി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ രണ്ടും സൂപ്പര്‍ഹിറ്റുമാണ്. മൈലാഞ്ചി മൊഞ്ചുള്ള വീടും ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയുമാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Top