ആലപ്പുഴ: ആലപ്പുഴയില്‍ തീരദേശ റെയില്‍വേ പാതയില്‍ വിള്ളല്‍ കണ്ടെത്തി. ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കുമിടയ്ക്കാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് തീരദേശ പാതയിലൂടെയുള്ള ട്രെയിനുകള്‍ വൈകുകയാണ്. വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി


