ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് ഐഎസ് ഭീഷണി

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന് ഐഎസ് ഭീകരരുടെ വധഭീഷണി. ഭീകരര്‍ ആവശ്യപ്പെടുന്ന തുക നല്കിയില്ലെങ്കില്‍ രാജനെ വധിക്കുമെന്നാണ് സന്ദേശത്തില്‍ നല്കുന്ന മുന്നറിയിപ്പ്. സന്ദേശത്തെക്കുറിച്ച് മുംബൈ പോലീസ് അന്വേഷണം തുടങ്ങി. ഭീഷണിയെ തുടര്‍ന്ന് രുഘാറാം രാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും.

Top