ആരോഗ്യ സംരക്ഷണത്തിന് സഹായകമാകുന്ന ആപ്ലികേഷനുമായി ഗൂഗിളിന്റെ ഫിറ്റ് ആപ്പ് എത്തി. സ്മാര്‍ട്ട് ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ചുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ ആപ്പ്. ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകളിലാണ് ഈ അപ്ലികേഷന്‍ പ്രവര്‍ത്തിക്കുക.
നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കലോറി, ശരീരം ഒരു പ്രവര്‍ത്തനത്തിലും എരിച്ച് കളയുന്ന കലോറി എന്നിവയാണ് ഗൂഗിളിന്റെ ഈ ആപ്ലികേഷന്‍ കണക്കാക്കുന്നത്.


