ആദിവാസി ക്ഷേമത്തിന് മന്ത്രിയുണ്ടായിട്ടും പ്രയോജനമില്ല: പന്തളം സുധാകരന്‍

തിരുവനന്തപുരം: ആദിവാസി ക്ഷേമത്തിന് മന്ത്രിയുണ്ടായിട്ടും പ്രയോജനമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകന്‍. ആദിവാസികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. സമാര്‍ട് സിറ്റികള്‍ക്കു പുറകെ പോകുമ്പോള്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു. ആദിവാസി കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top