കണ്ണൂര്‍: ആത്മാഭിമാനമുണ്ടെങ്കില്‍ കെ.എം. മാണി യുഡിഎഫ് വിടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സരിതയുടെ കത്തു സംബന്ധിച്ചു അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ആത്മാഭിമാനമുണ്ടെങ്കില്‍ കെ.എം മാണി യുഡിഎഫ് വിടണം: കോടിയേരി ബാലകൃഷ്ണന്‍


