ആക്ഷന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.

തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തില്‍ എത്തുന്നു. കത്തി സണ്‍ഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Top