പാറ്റ്‌ന: മന്‍മോഹന്‍ സിംഗിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ അമതി ഷാ്. മന്‍മോഹന്‍ സിംഗ് അഴിമതി നടത്തിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്‍മോഹന്‍ സിംഗിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അഴിമതി തടയുന്നതില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വലിയ പരാജയമായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
അഴിമതി തടയുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് അമിത് ഷാ


