അലാസ്‌കയില്‍ ശക്തമായ ഭൂചലനം

അലാസ്‌ക: അലാസ്‌കയിലെ സ്വാത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. അലാക്‌സയിലെ പടിഞ്ഞാറന്‍ തീരത്ത് സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top