ന്യൂഡല്‍ഹി: അര്‍ധമനസ്സോടെയാണോ സര്‍ക്കാര്‍ മദ്യനയം തയ്യാറാക്കിയതെന്ന് സുപ്രിം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ബീയര്‍ – വൈന്‍ നയങ്ങളെക്കുറിച്ചായിരുന്നു കോടതിയുടെ ചോദ്യം.
അതേസമയം ബീയര്‍ – വൈന്‍ ലൈസന്‍സിന്റെ കാര്യത്തില്‍ ബാറുടമകള്‍ മൗനം പാലിക്കുന്നതെന്തിനെന്നും സുപ്രീം കോടതി ചോദിച്ചു. ബിയര്‍ – വൈന്‍ ലൈസന്‍സുകളും മദ്യനയത്തിന്റെ ഭാഗമെന്ന് കോടതി പറഞ്ഞു.


