തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്ന് പി.സി. ജോര്‍ജ്. സമാന ചിന്താഗതിക്കാരുമായി സഹകരിക്കും. സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന കാര്യം 29നു തീരുമാനിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
അരുവിക്കര ഉപതിരഞ്ഞെടുപ്പ്: അഴിമതി വിരുദ്ധ പോരാട്ട വേദിയാക്കുമെന്ന് പി.സി ജോര്‍ജ്


