തിരുവനന്തപുരം: അരുവിക്കരയില്‍ ശുഭ പ്രതീക്ഷയെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതൃത്വമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റത്തിന് അരുവിക്കരയില്‍ തുടക്കമാകുമെന്നും വിജയകുമാര്‍ പറഞ്ഞു.
അരുവിക്കരയില്‍ ശുഭ പ്രതീക്ഷയെന്ന് എം വിജയകുമാര്‍


