തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്നു വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് അരുവിക്കരയില്‍ എല്‍ഡിഎഫും ബിജെപിയും മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരുവിക്കരയില്‍ യുഡിഎഫിന് വിജയം സുനിശ്ചിതം: കുഞ്ഞാലിക്കുട്ടി


