അയര്‍ലന്‍ഡിന്റെ ബൗളിംഗ് കോച്ചായി ബ്രെറ്റ് ലീ

ഡബ്ലിന്‍: കുഞ്ഞന്‍മാരായ അയര്‍ലന്‍ഡിന്റെ ബൗളിംഗ് കോച്ചായി ബ്രെറ്റ് ലീ എത്തുന്നു. ഹൃസ്വകാല കരാറിലാണ് ബ്രെറ്റി ലീയുമായി ഐറിഷ് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെട്ടിരിക്കുന്നത്.

ലോകകപ്പിനുമുമ്പായി സ്‌കോട്ട്‌ലാന്‍ഡുമായും ബംഗ്ലാദേശുമായും അയര്‍ലന്‍ഡ് സന്നാഹമത്സരം കളിക്കുന്നുണ്ട്. അയര്‍ലന്‍ഡിന്റെ ലോകകപ്പിലെ ആദ്യമത്സരം വെസ്റ്റിന്‍ഡീസിനെതിരെയാണ്.

Top