വാഷിങ്ടണ്‍: യുഎസ് വൈസ് ജോ ബൈഡന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഡെലെവറിലെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിവേഗത്തില്‍ കടന്നുപോയ വാഹനത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത്. ആക്രമണ സമയത്ത് ബൈഡനും ഭാര്യയും വസതിയില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയായിരുന്നു സംഭവം.
അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെ വെടിവയ്പ്പ്


