അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും

തിരുവനന്തപുരം : അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ നാളെ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.

കലാമിന്റെ ഇരുപത് വര്‍ഷത്തെ കര്‍മഭൂമിയായ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടു വരണമെന്ന് ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തി്‌ന്റെ ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് വേണ്ടിയാണിത്. സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Top