അബുദാബി: അബുദാബിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്കായി അമ്പലം പണിയാന്‍ യു.എ.ഇ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് അനുമതി പ്രഖ്യാപനം വന്നിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണു വിവരം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
അബുദാബിയില്‍ അമ്പലം പണിയാന്‍ അനുമതി


