അഫ്ഗാനില്‍ താലിബാന്‍ ആക്രമണം: 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 11 അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഗാസ്‌നി പ്രവശ്യയില്‍ ആന്ദാറിലായിരുന്നു സംഭവം. പൊലീസ് ചെക്‌പോസ്റ്റിനുനേരെ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു. പ്രത്യാക്രമണത്തില്‍ ഏഴു താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടു.

Top