അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: എന്‍ഐഎ അപ്പീല്‍ നല്‍കി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മുന്‍ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ എന്‍ഐഎ അപ്പീല്‍ നല്‍കി. വിചാരണകോടതി വിധി റദ്ദാക്കി പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍. ശിക്ഷാ വിധി കുറഞ്ഞതും ആറ് പേരെ വെറുതെ വിട്ടതും പു:ന പരിശോധിക്കണം.

Top